Breaking News

Showing posts with label National NewS. Show all posts
Showing posts with label National NewS. Show all posts

എംപിമാരുടെ സസ്‌പെഷന്‍ പിന്‍വലിച്ചു.

August 01, 2022
  ലോക്‌സഭയില്‍ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെഷന്‍ പിന്‍വലിച്ചു. ലോക്‌സഭ എം പി മാരായ ടി എന്‍ പ്രതാപന്‍ ,രമ്യ ഹരിദാസ്, മാണിക്ക...

സ്മൃതി ഇറാനിയോട് അരിശപ്പെട്ട് സോണിയ ഗാന്ധി.

July 28, 2022
  ലോക്സഭയില്‍ തനിക്കെതിരെ കടന്നാക്രമണം നടത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് അരിശപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. ലോക്സഭയില്‍...

മാറാൻ കോൺഗ്രസ്..!! ഗെഹ്‌ലോട്ടും ബാഗേലും കോണ്‍ഗ്രസിന്‍റെ സീനിയര്‍ നിരീക്ഷകർ.. ഗുജറാത്തിൽ..

July 13, 2022
  നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന ഗുജറാത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെ ഹ്‌ലോട്ടിനെയും ഹിമാചല്‍ പ്രദേശില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂ...

ഗോവയില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി..!! നേട്ടമാക്കി മാറ്റാന്‍ ഒരുങ്ങി എ.എ.പി..

July 13, 2022
 ഗോവ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ വിമര്‍ശിച്ച്‌ ആം ആദ്മി പാര്‍ട്ടി. ബി.ജെ.പിയുടെ ബി ടീമാണ് കോണ്‍ഗ്രസ് എന്നാണ് പ്രചാരണം. അതേസമയം നിയമസഭാ സമ്...

ആരോപണങ്ങളില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍.

July 13, 2022
  പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് രൗദ്ര ഭാവമെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി കേന്ദ്രസര്...

ശിവസേന പിന്തുണ

July 12, 2022
  രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കുമെന്ന് റിപ്പോര്‍ട്ട്.

ബി.ജെ.പി-ശിവസേന സഖ്യത്തിന് മാത്രമെ മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാന്‍ കഴിയു

July 10, 2022
  ബി.ജെ.പി-ശിവസേന സഖ്യത്തിന് മാത്രമെ മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാന്‍ കഴിയുകയുള്ളൂവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ...

ഗോവയില്‍ കോണ്‍ഗ്രസ് ആടിയുലയുന്നോ..?? പാര്‍ട്ടി യോഗത്തില്‍ പ​ങ്കെടുക്കാതെ മൂന്ന് എം.എല്‍.എമാര്‍, ബി.ജെ.പിയിലേക്കെന്ന് സൂചന..

July 10, 2022
 ഗോവയില്‍ നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കേ കോണ്‍ഗ്രസില്‍ പ്രതിസന്ധി. പാര്‍ട്ടി യോഗത്തില്‍നിന്ന് മൂന്ന് എം.എല്‍.എമാര്‍ വിട്ടുനിന്നു. കോണ്‍ഗ്...

മന്ത്രിസഭയിൽ 45 പേര്

July 08, 2022
  മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡേ മന്ത്രി സഭയിലെ അംഗങ്ങള്‍ സംബന്ധിച്ച്‌ ധാരണയായി. 45 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.

ഡല്‍ഹിയില്‍ കോവിഡ്​ ബാധിച്ച്‌​ 54 കാരനായ പൊലീസുകാരന്‍ മരിച്ചു

May 31, 2020
ഡല്‍ഹിയില്‍ കോവിഡ്​ ബാധിച്ച്‌​ 54 കാരനായ പൊലീസുകാരന്‍ മരിച്ചു. ഡല്‍ഹി പൊലീസ്​ അസിസ്​റ്റന്‍റ്​ സബ്​ ഇന്‍സ്​പെക്​ടറാണ്​ മരിച്ചത്​. ഡല്‍ഹി കമല ...

വീണ്ടും അധ്യക്ഷനാകുമോ? രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട്

March 04, 2020
കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി പ്രതികരിച്ചതായി അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങ...

ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം വെറും നാടകം, എല്ലാം ബ്രിട്ടീഷുകാരുടെ അറിവോടെയെന്ന് ബിജെപി എംപി..!!

February 02, 2020
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഗാന്ധിയുടെ സ്വാതന്ത്ര്യ സമരങ്ങളെല്ലാം വെറു...

നിര്‍ഭയ കേസില്‍ പ്രതികളുടെ വധ ശിക്ഷ സ്റ്റേ ചെയ്തതിന് കാരണം കെജ്‌രിവാള്‍.., ആം ആദ്മി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച്‌ നിര്‍ഭയയുടെ അച്ഛൻ..

January 31, 2020
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഡല്‍ഹി പട്യാല കോടതി ഇന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സ്റ്റേ ചെയ്തിരുന്നു. പ്രതികളിലൊരാളായ അക്ഷയ് സ...

'ഇത്തരം കീടങ്ങളെ അമിത് ഷാ ഉടന്‍ ഇല്ലാതാക്കണം.., കൈകള്‍ വെട്ടണം'..!! അമിത് ഷായെയും, കേന്ദ്രത്തെയും പിന്തുണച്ച്‌ ശിവസേന..!!

January 30, 2020
രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കേന്ദ്രത്തെയ...

മന്ത്രിമാര്‍ വിദ്യാസമ്പന്നരാകേണ്ട ആവശ്യമില്ല..!! കാരണം.. ഉന്നത വിദ്യാഭ്യാസമുള്ളവര്‍

January 30, 2020
ഭരണനിര്‍വഹണത്തിനായി മന്ത്രിമാര്‍ വിദ്യാസമ്ബന്നരാകേണ്ട ആവശ്യമില്ലെന്ന് യുപി ജയില്‍ മന്ത്രി ജെ.കെ സിങ്. സീതാപൂരിലെ സേത് റാം ഗുലാം പട്ടേല്‍ ...

കേ​ന്ദ്ര​ മന്ത്രിക്കോ അ​നു​യാ​യി​ക​ള്‍​ക്കോ ത​നി​ക്കെ​തി​രെ നി​റ​യൊ​ഴി​ക്കാ​ന്‍ ധൈ ധൈര്യമുണ്ടോ..; ഒ​വൈ​സി

January 29, 2020
രാ​ജ്യ​ത്തെ ഒ​റ്റു​ന്ന​വ​ര്‍​ക്കെ​തി​രെ വെ​ടി​യു​തി​ര്‍​ക്ക​ണ​മെ​ന്ന ബി​ ജെ പി നേ​താ​വും കേ​ന്ദ്ര സ​ഹ​ മന്ത്രി യുമായ അ​നു​രാ​ഗ് താ​ക്കൂ​റ...